ഇന്ന് ലോകജലദിനം: ജലരേഖയായ വാഗ്ദാനങ്ങള്‍; പ്രതിഷേധവുമായി ശാസ്താംകോട്ട തടാകസംരക്ഷണ സമിതി
ഇന്ന് ലോകജലദിനം. വെള്ളപ്പൊക്കം, വരള്‍ച്ച, ജലമലിനീകരണം എന്നിവ നമുക്ക് എങ്ങനെ കുറയ്ക്കാന്‍ കഴിയും? പരിഹാരങ്ങള്‍ നാം ഇതിനകം പ്രകൃതിയില്‍ കണ്ടെത്തുകയാണ് ലോക ജലദിനം 2018-ല്‍. എല്ലാവര്‍ഷവും മാര്‍ച്ച്…