Fri. Nov 20th, 2026

Tag: special investigation team

ശബരിമല സ്വര്‍ണപ്പാളി വിവാദം; തിരിമറി നടന്നെന്നും, എസ്ഐടി അന്വേഷിക്കണമെന്നും ഹൈക്കോടതി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് തിരിമറി നടന്നെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി. എല്ലാ കാര്യങ്ങളും വിശദമായി എസ്ഐടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട്…

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. വിജിലന്‍സ് മുന്‍ എസ്പി കൂടിയായ…

ധര്‍മസ്ഥലയില്‍ വീണ്ടും തലയോട്ടികള്‍; ഒരു അസ്ഥികൂടവും കണ്ടെത്തി

മംഗളൂരു: ധര്‍മസ്ഥലയില്‍ വീണ്ടും തലയോട്ടികള്‍ കണ്ടെത്തി. ബംഗ്ലെഗുഡ വനത്തില്‍ നിന്നാണ് ഇന്ന് രണ്ട് തലയോട്ടികള്‍ ലഭിച്ചത്. ഒരു അസ്ഥികൂടവും ലഭിച്ചു. ഏഴ് തലയോട്ടികളാണ് രണ്ടു ദിവസത്തെ തിരച്ചിലിനിടെ…

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുത്; ഹൈക്കോടതി

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പേരില്‍ ആരേയും ബുദ്ധിമുട്ടിക്കാനാവില്ലെന്നും എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാല്‍…

പത്തനംതിട്ട പീഡനം: അന്വേഷണത്തിന് എസ് പി ഉള്‍പ്പെടെ 25 പേർ അടങ്ങുന്ന പ്രത്യേക സംഘം

തിരുവനന്തപുരം: പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. ഡി ഐ ജി. അജിത ബീഗത്തിന്റെ മേല്‍നോട്ടത്തിലാണ് സംഘത്തെ നിയോഗിച്ചത്. പത്തനംതിട്ട എസ് പി ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥര്‍…

എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് ആറംഗ പ്രത്യേക സംഘം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘം. ആറംഗസംഘത്തെ സിറ്റിപോലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ നയിക്കും. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ പ്രത്യേക മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കേസിൽ ആത്മഹത്യാ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ക്രിമിനല്‍ കേസെടുക്കാവുന്ന മൊഴികളുണ്ട്; പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തു വിടരുതെന്നും ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസ് എടുക്കാവുന്ന പരാതികളുണ്ടെന്നും എന്നാല്‍ പരാതിക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്നും ഹൈക്കോടതി. പരാതിക്കാരുടെ പേര് മറയ്ക്കണം. രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്, കേസ് രേഖകള്‍…

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളത്; നിയമനടപടിക്ക് സാധ്യതയുണ്ടെന്ന് എസ് ഐ ടി

തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ നല്‍കിയ 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തി. സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കുന്നതാണ്…

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തില്‍പ്പെട്ട ഐ ജി പൂങ്കുഴലിയാണ് സംവിധായകനെ…

നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തൽ; പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും

ചെന്നൈ: മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. രാധികയെ കണ്ട് വിവരങ്ങൾ ശേഖരിക്കും.…