Sat. Nov 21st, 2026

Tag: special investigation team

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). അടുത്ത ആഴ്ച വീണ്ടും നോട്ടീസ്…

ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിയെയും ബാലമുരുകനെയും എസ് ഐ ടി ചോദ്യം ചെയ്തശേഷം വിട്ടയച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെയും സഹായികളായ ബാലമുരുകനെയും ശ്രീകൃഷ്ണനെയും പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ചോദ്യം ചെയ്തശേഷം വിട്ടയച്ചു.…

യു ഡി എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിന്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍. എ പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമാണ് വിജയകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയതില്‍…

സ്വർണ്ണ കൊള്ള കേസുമായി ഒരു ബന്ധവുമില്ല, വേട്ടയാടരുത്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഡി മണി

ചെന്നൈ: ജീവന്‍ അവസാനിപ്പിക്കുമെന്ന ഭീഷണിമുഴക്കി ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഡി മണി. താന്‍ നിരപരാധിയാണ്. വേട്ടയാടരുത്. തന്റെ സംഘാഗമെന്ന് സംശയിക്കുന്ന…

ശബരിമല സ്വര്‍ണക്കൊള്ള: പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍; രമേശ് ചെന്നിത്തല

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളക്കു പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികള്‍ സ്വൈര്യവിഹാരം നടത്തുകയാണ്. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും രമേശ് ചെന്നിത്തല…

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്‌ഐടിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നു; വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്‌ഐടിയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മര്യാദയുടെ…

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും പങ്ക്; റിമാന്‍ഡ് റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡ് റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും പങ്കുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ…

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും നല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയ്ക്ക് തിരിച്ചടി. ശബരിമല സ്വര്‍ണക്കൊള്ള ഇഡി കേസെടുത്ത് അന്വേഷിക്കും. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. എസ്‌ഐടിയുടെ…

ശബരിമല സ്വര്‍ണക്കൊള്ള: എസ് ഐ ടിക്ക് മൊഴി നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) മൊഴി നല്‍കി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിഷയങ്ങള്‍ എസ് ഐ…

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ വെളിപ്പെടുത്തല്‍; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാനൊരുങ്ങി എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കും. സ്വര്‍ണ്ണക്കൊള്ളക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്തു സംഘമാണെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിന് പിറകെയാണ് എസ്‌ഐടി…