തിരുവല്ലയിൽ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു
പത്തനംതിട്ട: മകന്റെ വെട്ടേറ്റു മാതാപിതാക്കള്‍ മരിച്ചു. തിരുവല്ല പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല…