Thu. Oct 8th, 2026

Tag: Social Security pension

ക്ഷേമപെന്‍ഷന്‍ നേരത്തെ വിതരണം ചെയ്യും; ഈ മാസം 4000 രൂപ ലഭിക്കും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും. മാര്‍ച്ചിലെ ക്ഷേമ പെന്‍ഷന്‍ ഈ…

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.…

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആശ്വാസം. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ…

കുടിശ്ശികയും വര്‍ധിപ്പിച്ച പെന്‍ഷനും ചേര്‍ത്ത് 3600 രൂപ വീതം നവംബറില്‍ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്യും: ധനമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെന്‍ഷനും ചേര്‍ത്ത് 3600 രൂപ നവംബറില്‍ വേിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി 1864 കോടി…

സാമൂഹിക സുരക്ഷാ പെന്‍ഷന്‍; 400 രൂപ കൂട്ടിയതോടെ 900 രൂപ നഷ്ടമായെന്ന് വി ഡി സതീശന്‍

കൊച്ചി: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 400 രൂപ കൂട്ടിയതോടെ യഥാര്‍ഥത്തില്‍ 900 രൂപ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. എല്‍…

ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിച്ച്‌ 2000 രൂപയാക്കാന്‍ സര്‍ക്കാര്‍ ആലോചന

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. ഇക്കാര്യം ഈ മാസം തന്നെ പ്രഖ്യാപിക്കും. പങ്കാളിത്ത പെന്‍ഷന്‍…

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം…

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ചുനല്‍കും; ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ചുനല്‍കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍…

ക്ഷേമ പെന്‍ഷന്‍ ഔദാര്യമല്ല സാധാരണക്കാരുടെ അവകാശം ആണെന്ന് കെ.സി വേണുഗോപാല്‍

നിലമ്പൂര്‍: ക്ഷേമ പെന്‍ഷന്‍ വിതരണത്തെക്കുറിച്ച് തന്റെ പരാമര്‍ശം ചര്‍ച്ചയാക്കിയതിന് സിപിഎമ്മിനോട് നന്ദിയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പെന്‍ഷന്‍ ഔദാര്യമല്ല സാധാരണക്കാരുടെ അവകാശമാണ്. മാസങ്ങളോളം കുടിശിക…

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍ ചേർന്നു

തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മറിയക്കുട്ടി ബി ജെ പിയില്‍. അടിമാലി സ്വദേശി മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ബി…