‘മിസ’ നാടക ദൃശ്യങ്ങൾ വെട്ടിപ്പറിച്ച് പ്രചരിപ്പിച്ചു; സദാചാര പ്രചാരണത്തിനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ
തൃശൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ നാടകത്തിലെ രംഗങ്ങൾ വെട്ടിപ്പറിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം…