ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോണുകൾ പിടിച്ചു പറിക്കുന്ന മൂവർ സംഘം പിടിയിൽ
ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന യുവാക്കൾ അറസ്റ്റിൽ. പത്തിയൂർ എരുവ് മുറിയിൽ കുട്ടേത്ത് തെക്കതിൽ വീട്ടിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ എരിയപുറത്ത്…