കങ്കണ റണാവത്തിന്റെ ചെകിട്ടത്തടിച്ച സി ഐ എസ് എഫ് വനിത കോൺസ്റ്റബിൾ കുല്‍വിന്ദര്‍ കൗര്‍ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്കുള്ള യാത്രമധ്യേ വിമാനത്താവളത്തില്‍ വെച്ച് നടിയും നിയുക്ത ബിജെപി എം പിയുമായ കങ്കണാ റണാവത്തിന്റെ ചെകിട്ടത്തടിച്ച സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. കുല്‍വിന്ദര്‍ കൗര്‍ എന്ന…