വടകരയിൽ ഒരു വര്‍ഷമായി പൂട്ടിക്കിടന്ന കടക്കുള്ളില്‍ തലയോട്ടി
കോഴിക്കോട്: വടകരയില്‍ കുഞ്ഞിപ്പള്ളിയില്‍ പൂട്ടി കിടക്കുന്ന കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണു തലയോട്ടി കണ്ടത്. പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടി.…