Sun. Nov 22nd, 2026

Tag: SIDDHARTH DEATH

സിദ്ധാര്‍ഥന്റെ മരണം: കൊലക്കുറ്റത്തിന് കേസ് എടുക്കണം: കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോളേജ് അധികൃതര്‍ക്കെതിരെ നടപടി…

സിദ്ധാര്‍ത്ഥന്‍ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത: കെ കെ രമ

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയെന്ന് കെകെ രമ എംഎല്‍എ. ഞങ്ങളെ പോലുള്ളവരുടെ…

സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവം സങ്കടവും ദേഷ്യവും ഉണ്ടാക്കുന്നു എന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവം സങ്കടവും ദേഷ്യവും ഉണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍, ഇന്ത്യ സഖ്യത്തിന്റെ…

സിദ്ധാര്‍ഥന്റേത് തങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കുടുംബം ആണെന്ന് മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി ജി.ആര്‍. അനില്‍. സിദ്ധാര്‍ഥന്റേത് തങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കുടുംബമാണെന്നും കേസന്വേഷണത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് പരാതികളില്ലെന്നും…

സിദ്ധാര്‍ത്ഥിന്റെ മരണം: സംസ്ഥാനത്ത് യുവാക്കളെ അക്രമം നടത്തുന്നതിന് പരിശീലിപ്പിക്കുന്നു എന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടതായും സന്ദര്‍ശനത്തിന്…

സിദ്ധാര്‍ത്ഥിന്റെ മരണം;സംസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങളെ അഴിഞ്ഞാടാന്‍ വിടുന്നത് മുഖ്യമന്ത്രി: സതീശന്‍

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ ആത്മഹത്യയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതികളായ എസ്എഫ്‌ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. കോളജിലെ ഇടത്…

വെറ്ററിനറി സര്‍വകലാശാലയില്‍ നടന്നത് അരിയില്‍ ഷൂക്കൂര്‍ മോഡല്‍ വിചാരണാ കൊലപാതകം: ടി സിദ്ദിഖ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ടി സിദ്ദിഖ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടന്നത് അരിയില്‍…