ഏറ്റുമാനൂരിൽ തട്ടുകടയില്‍ സംഘര്‍ഷം; പോലീസുകാരന്‍ കൊല്ലപ്പെട്ടു
കോട്ടയം: ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി…