ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം, ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ
ചെന്നൈ: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ ഡിഎംകെ വക്താവായിരുന്ന ശിവാജി കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്തു. ഖുശ്ബുവിനും തമിഴ്നാട് ഗവർണർ…