കൊച്ചിയില്‍ മുങ്ങിയ കപ്പലിന്റെ ഉടമസ്ഥര്‍ 5.97 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചു
കൊച്ചി: കൊച്ചി പുറങ്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി 5.97 കോടി രൂപ കേരളാ ഹൈക്കോടതിയില്‍ കെട്ടിവച്ചു. കപ്പലപകടത്തില്‍ നഷ്ടം…