‘കേരളീയ’ത്തില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന പരാതി; കേന്ദ്ര എസ്ടി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: കേരളീയം പരിപാടിയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന പരാതിയില്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാം രാജിന്റെ പരാതിയിലാണ് കേന്ദ്രപട്ടികവര്‍ഗ്ഗ…