Fri. Oct 23rd, 2026

Tag: Shashi Tharoor

നിയമസഭയില്‍ മത്സരിക്കാനുള്ള താല്‍പര്യം പറയേണ്ടത് പത്രക്കാരോടും ജനങ്ങളോടുമല്ല: എം എം ഹസന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയ ശശി തരൂരിനെതിരെ വിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ശശി…

തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടി, ആരും സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കണ്ട: വി ഡി സതീശൻ

തിരുവനന്തപുരം: ശശി തരൂർ എം പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥാനാർത്ഥിത്വം ആരും സ്വയം…

ശശി തരൂർ തറവാടി നായർ, പ്രധാനമന്ത്രിയാകാൻ യോഗ്യൻ; കോൺഗ്രസിന്റെ തോൽവിയ്‌ക്ക് കാരണം ചെന്നിത്തല: സുകുമാരൻ നായർ

കോട്ടയം: കോൺഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രിയാകാൻ യോഗ്യനെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തരൂർ തറവാടി നായരാണെന്നും ഒരു മാദ്ധ്യമത്തിന്…

ശശി തരൂരിനെ ജി. സുകുമാരൻ നായർ പ്രശംസിച്ചതിൽ സന്തോഷമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ശശി തരൂരിനെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രശംസിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏത് കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും…

ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരള പുത്രന്‍ എന്ന് പുകഴ്ത്തി ജി സുകുമാരന്‍ നായര്‍

കോട്ടയം: ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരള പുത്രനെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തരൂര്‍ വിശ്വപൗരനാണ്. കേരള പുത്രനാണ്. മുമ്പ് ശശി തരൂര്‍…

ഞാനും ഒരു ‘പള്ളി’യാളെങ്കിലും വെള്ളാപ്പള്ളിയാണല്ലോ? അതുകൊണ്ട് വലിയ കാര്യമില്ല: ശശി തരൂരിനെതിരെ വെള്ളാപ്പള്ളി

കൊച്ചി: ശശി തരൂരിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂരിന്റെ കേരള പര്യടനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തരൂര്‍ ആദ്യം…

‘നേതാക്കളുടെ അമ്മാവന്‍ സിന്‍ഡ്രോം മാറണം,അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരം’; തരൂരിനായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രമേയം

കണ്ണൂർ: ശശി തരൂരിനെ പിന്തുണയുമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റ പ്രമേയം. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും…

ശ്രീരാമന്‍ മോദിയുടെ ചെവിക്ക് പിടിച്ച് സ്‌കൂളില്‍കൊണ്ടുപോകുന്ന ചിത്രം പങ്കുവെച്ച് ശശി തരൂര്‍

ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെവിക്ക് പിടിച്ച് ശ്രീരാമന്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രം പങ്കുവെച്ച് ശശിതരൂര്‍ എം പി. രാമക്ഷേത്രത്തിന് തറക്കിലടലുമായി ബന്ധപ്പെട്ട് ഇറങ്ങിയ…

ദീപികക്ക് പിന്തുണയുമായി കോൺഗ്രസ്; ഛപാക് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്ന് ശശി തരൂർ

ജെ എന്‍ യുവില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച നടി ദീപിക പദുക്കോണിന്റെ സിനിമയായ ഛപാക് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യും.…

ശൂദ്രേച്ചികളെ അപമാനിച്ചെന്ന് കേസ് ശശി തരൂരിന് അറസ്റ്റ് വാറണ്ട്

ഡൽഹിനയാർക്കെതിരെ കരയോഗ നായന്മാർ രംഗത്ത്. ഡൽഹി നയാർ ശശി തരൂരിനെതിരെ തിരുവന്തോരം കരയോഗ ശൂദ്രേച്ചികളുടെ അപകീർത്തികേസ്. കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെയാണ് തിരുവന്തോരത്തെ ചൂദ്രേച്ചികൾ അപകീർത്തിക്കേസുമായി…