Thu. Oct 8th, 2026

Tag: Sharon murder case

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാംപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. കേസിലെ…

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താൻ ശ്രമം; പോലീസ് തടഞ്ഞു

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകര്‍. നെയ്യാറ്റിന്‍കര…

ഷാരോണ്‍ വധക്കേസ്: പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചു; കെ ജെ ജോണ്‍സണ്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മക്ക് ലഭിച്ച കോടതിവിധിയില്‍ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജെ ജോണ്‍സണ്‍. പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി…

നീതിമാനായ ന്യായാധിപന് നന്ദിയെന്ന് ഷാരോണിന്റെ മാതാവ്; വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വിധി പ്രസ്താവത്തിന് പിറകെ പ്രതിരിച്ച് ഷാരോണിന്റെ കുപടുംബം. തന്റെ പൊന്നുമോന് നീതി കിട്ടിയെന്നും നീതിമാനായ ജഡ്ജിക്ക് നന്ദിയെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ഷാരോണിൻറെ മാതാവ് പറഞ്ഞു.…

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മക്ക് വധശിക്ഷ; രണ്ട് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവ്ു ശിക്ഷയും…

പാറശ്ശാല ഷാരോൺ വധക്കേസ്; ശിക്ഷാവിധി 20ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷ ഈ മാസം 20 ന് വിധിക്കും. കേസിൽ വാദം പൂർത്തിയായി. ശിക്ഷയിൽ ഇളവ് വേണമെന്ന്…

എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞത്; വധശിക്ഷ വിധിക്കണം; ഷാരോണിന്റെ മാതാപിതാക്കള്‍

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കള്‍. ഗ്രീഷ്മയ്ക്ക് വധശിക്ഷ തന്നെ കൊടുക്കണമെന്നും ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടതില്‍…

ഷാരോണ്‍ വധം: ഗ്രീഷ്മ കുറ്റക്കാരി, മാതാവിനെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ

തിരുവനന്തപുരം: പാറശാലയില്‍ കാമുകന്‍ ഷാരോണെന്ന യുവാവിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. കേസില്‍ രണ്ടാം പ്രതിയും…

പാറശ്ശാല ഷാരോണ്‍ വധക്കേസ്; നാളെ വിധി പറയും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കോടതി നാളെ വിധി പറയും. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി കാമുകിയായ…

ഷാരോണ്‍ വധം: പാരാക്വാറ്റ് എന്ന കളനാശിനി വയറ്റിലെത്തിയാല്‍ എത്ര സമയത്തിനകം മരിക്കുമെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് തെളിവ്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്കെതിരെ കോടതിയില്‍ ഡിജിറ്റല്‍ തെളിവുമായി പ്രോസിക്യൂഷന്‍. വിഷത്തിന്റെ പ്രവര്‍ത്തനരീതി ഗ്രീഷ്മ കൊലപാതകം നടത്തിയ ദിവസം രാവിലെ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി തെളിവ്. നെയ്യാറ്റിന്‍കര അഡീഷണല്‍…