ശംഖ് മുഖത്ത് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സദാചാര ഗുണ്ടായിസം; പരാതി നൽകാൻ ചെന്നപ്പോൾ പൊലീസിൻറെ വക സദാചാര ക്‌ളാസ്
ഇവൻറ് മാനേജ്‌മെന്റ് പ്രതിഷേധങ്ങളിലേക്ക് പുരോഗമിച്ചുകഴിഞ്ഞ പ്രബുദ്ധ കേരളത്തിൽ സർക്കാർ സ്പോൺസേഡ് രാത്രി നടത്തവും ഫെമികളുടെ ബദൽ നടത്തവും കഴിഞ്ഞ് സ്ത്രീസുരക്ഷ സമ്പുഷ്ടമായ കേരളത്തിൽ തലസ്ഥാനത്ത് ശ്രീലക്ഷ്മി അറയ്ക്കല്‍…