എയര്‍ ഇന്ത്യ വിമാനത്തിലെ അതിക്രമം: പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്ന് പ്രതി ശങ്കര്‍ മിശ്ര
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കുറ്റം നിഷേധിച്ച് പ്രതി ശങ്കര്‍ മിശ്ര. പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ശങ്കര്‍ മിശ്ര കോടതിയെ അറിയിച്ചത്.…