Sun. Nov 22nd, 2026

Tag: Shamna

ഗര്‍ഭിണിയാണെന്നു കള്ളക്കഥയുണ്ടാക്കിയതിനു പിന്നില്‍ ഷംനയ്ക്കു പറയാനുള്ളത് നൊമ്പരപ്പെടുത്തുന്ന ഒരു കഥ

തിരുവനന്തപുരത്തു നിന്നു കാണാതായ 'ഗര്‍ഭിണി'യുടെ തിരോധാനത്തിനു പിന്നില്‍ അല്‍പ്പം നൊമ്പരപ്പെടുത്തുന്ന ഒരു കഥ. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടുകാരും സ്വന്തം വീട്ടുകാരും കുത്തുവാക്കുകള്‍ പറഞ്ഞിരുന്നു. ഇതു…

വ്യാജ ഗർഭം: ആശുപത്രിയില്‍ നിന്ന് ഷംന മുങ്ങിയത് നാണക്കേട് ഓര്‍ത്ത്

ദുരൂഹസാഹചര്യത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍നിന്നു കാണാതായ കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന(22) ഗര്‍ഭിണിയല്ലെന്നു പോലീസ്. ഗര്‍ഭിണിയല്ലെന്നു വീട്ടുകാര്‍ അറിയുന്നതുമൂലമുണ്ടാകുന്ന നാണക്കേടു ഭയന്നു യുവതി നാടുവിടുകയായിരുന്നുവെന്നാണു…

തിരുവനന്തപുരത്ത് നിന്നും കാണാതായ’ യുവതി ഗർഭിണിയല്ലെന്ന് ഡോക്‌ടർമാർ, ദുരൂഹത ബാക്കി

പ്രസവത്തിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിയ ശേഷം കാണാതായ യുവതി ഗർഭിണിയല്ലെന്ന് പരിശോധിച്ച ഡോക്ടർമാർ. ഇന്ന് കരുനാഗപ്പള്ളിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് യുവതി ഗർഭിണിയല്ലെന്ന് തെളിഞ്ഞത്. ഇതോടെ യുവതിയെ തിരഞ്ഞ്…