മലയാള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്, മികച്ച നടന്‍ മമ്മൂട്ടി; നടി ഷംല ഹംസ
തൃശൂര്‍: 55 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗം എന്ന സിനിമയിലെ മികച്ച അഭിനയമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. മികച്ച…