ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാര്‍: പാക് പ്രധാന മന്ത്രി ഷഹ്ബാസ് ഷെരീഫ്
കറാച്ചി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിയോടാണ് പ്രതികരണം. വെടിനിര്‍ത്തല്‍ നിലവില്‍…