ശബരിമലയിൽ പ്രായ ഭേദമില്ലാതെ രാജകുടുംബത്തിലെ സ്ത്രീകൾ പ്രവേശിച്ചിരുന്നതായി മന്ത്രി കടകംപള്ളി
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അമ്മയുടെ മടിയില്‍ ഇരുത്തി…