ഒഴുക്കിനെതിരെ പായുന്ന മൃതസഞ്ജീവനി വേരിൻറെ വീഡിയോ തട്ടിപ്പ്
'മൃതസഞ്ജീവനി' എന്ന പ്രതലം പരന്ന സ്പൈറൽ ഷെയ്പ്പിലുള്ള ഏതോ സസ്യത്തിന്റെ കമ്പ് വെള്ളത്തിൽ ഒഴുക്കിനെതിരേ 'ശരം വിട്ട പോലെ' പായുന്ന വീഡിയോ കുറച്ചുനാളായി സോഷ്യൽമീഡിയയിൽ ചിലർ പ്രചരിപ്പിച്ചുവന്നിരുന്നു.…