Sat. Nov 7th, 2026

Tag: Satheesh

കൊടകര കുഴല്‍പ്പണ കേസ്: ഇ ഡി തിരൂര്‍ സതീഷിന്റെ മൊഴി അവഗണിച്ചു

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്. ഈ…

ശോഭാ സുരേന്ദ്രൻ തിരൂര്‍ സതീശന്റെ വീട്ടിലെത്തിയ ചിത്രം പുറത്ത്

തൃശൂര്‍: ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന ബിജെപി നേതാവ് ശോഭാസുരേന്ദ്രന്റെ വാദം പൊളിക്കുന്ന ചിത്രം പുറത്ത്. തിരൂര്‍ സതീശന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ…

കുഴല്‍പ്പണത്തെ കുറിച്ച് തിരൂര്‍ സതീശ് തന്നോട് സംസാരിച്ചിട്ടില്ല; ആരോപണം നിഷേധിച്ച് ശോഭ സുരേന്ദ്രന്‍

തൃശൂര്‍: ബി ജെ പി മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ശോഭാ സുരേന്ദ്രന്‍. കുഴല്‍പ്പണത്തെ കുറിച്ച് സതീശ് തന്നോട് സംസാരിച്ചിട്ടില്ല. ബി…

എത്തിച്ചത് ഒമ്പത് കോടി രൂപയുടെ കള്ളപ്പണം, ഇതില്‍ ഒരുകോടി സുരേന്ദ്രന്‍ തട്ടിയെടുത്തു; വെളിപ്പെടുത്തലുമായി തിരൂര്‍ സതീശന്‍

തിരുവനന്തപുരം: ഒമ്പത് കോടി രൂപയുടെ കള്ളപ്പണമാണ് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചതെന്ന് തിരൂര്‍ സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന പണത്തില്‍ ഒരുകോടി…

കൊടകര കുഴല്‍പ്പണ കേസിലെ അറിയാവുന്ന മുഴുവന്‍ സത്യങ്ങളും പോലീസിനോട് പറയും: തിരൂര്‍ സതീഷ്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന എല്ലാ സത്യങ്ങളും പോലീസിനോട് പറയുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. തന്റെ വെളിപ്പെടുത്തലില്‍ ബിജെപി…

‘വായ്പാ പണം പിടിച്ചുവാങ്ങി’; കരുവന്നൂര്‍ ബേങ്ക് കേസിലെ ഒന്നാം പ്രതി സതീഷിനെതിരെ വായ്പാ തട്ടിപ്പിനിരയായ സ്ത്രീ

പാലക്കാട്: കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷിനെതിരെ ആരോപണവുമായി വായ്പാ തട്ടിപ്പിനിരയായ സിന്ധു. വായ്പാ പണം സതീഷ് പിടിച്ചുവാങ്ങിയതായി സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. മുണ്ടൂര്‍…

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: പ്രതി സതീഷ് വെട്ടിച്ചത് 500 കോടി കവിയും; ഹൈക്കോടതി അന്വേഷണം വേണമെന്ന് അനില്‍ അക്കര

തൃശൂര്‍: കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതി സതീഷ് നടത്തിയ വെട്ടിപ്പില്‍ ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സതീഷ് പിടിച്ചുപറിയും നടത്തിയതായി അദ്ദേഹം…

സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ കൂട്ട് പ്രതി സതീഷ് അറസ്റ്റില്‍

തൃശൂർ: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീഷാണ് അറസ്റ്റിലായത്. റാണയുടെ സ്ഥാപനത്തിലെ അഡ്മിന്‍ മേധാവിയായിരുന്നു…