Mon. Nov 23rd, 2026

Tag: Sarojini Balanandan

സി പി എം മുൻ സംസ്ഥാന സമിതിയംഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു

കൊച്ചി: സിപിഎം മുൻ സംസ്ഥാനസമിതിയംഗമായിരുന്ന സരോജിനി ബാലാനന്ദൻ അന്തരിച്ചു. എറണാകുളം വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽവച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. സിപിഎം പോളിറ്റ്‌ബ്യൂറോ അംഗവും മുൻ എം.പിയുമായിരുന്ന…