അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്രം പഠിക്കണം: ശാരദക്കുട്ടി
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പി കെ ശ്രീമതി ടീച്ചര്‍ ഹിന്ദുത്വത്തെ ആക്ഷേപിച്ചുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരിയും സാമുഹ്യ പ്രവര്‍ത്തകയുമായ ഡോ. എസ്.ശാരദക്കുട്ടി. ശ്രീമതി ടീച്ചറുടെ…