ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പാളിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു
കൊൽക്കത്ത: സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ കൊൽക്കത്തയിലെ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പാൾ ഡോ. സന്ദീപ് ഘോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച്…