സനൽ ഇടമറുക് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 15,25,000 രൂപ കെട്ടിവെച്ചു
ആലപ്പുഴ: ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍’ എന്ന സംഘടനയുടെ സ്ഥാപകൻ സനൽ ഇടമറുകിനെതിരെ ആലപ്പുഴ സ്വദേശിനിയായ പ്രമീളാ ദേവി നൽകിയ വിസാ…