‘യോഗിയുടെ വസതിക്ക് താഴെ ശിവലിംഗമുണ്ട്, ഖനനം നടത്തണം’; പരിഹാസവുമായി അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെ ശിവലിംഗം ഉണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഖനനം നടത്തി പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.…