Wed. Sep 2nd, 2026

Tag: Samadhi

നെയ്യാറ്റിന്‍കര ഗോപൻ സ്വാമി നിന്തിരുവടികളുടെ മഹാസമാധി ഹൃദയാഘാതം മൂലം എന്ന് പോലീസ്; കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്ന്…

നെയ്യാറ്റിന്‍കര ഗോപൻ സ്വാമിതിരുവടികളുടെ മരണ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നല്‍കാനാകില്ലെന്ന് നഗരസഭ

തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി വീണ്ടും സംസ്‌കരിച്ച നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നല്‍കാനാകില്ലെന്ന് നെയ്യാറ്റിന്‍കര നഗരസഭ. അന്വേഷണം പൂര്‍ത്തിയായ…

നെയ്യാറ്റിന്‍കര ഗോപൻ തിരുവടികളുടെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; നിന്തിരുവടികളുടെ ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്ക്

തിരുവനന്തപുരം: ദുരൂഹ സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പ്രമേഹം ബാധിച്ച് കാലുകളില്‍…

നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം പുനഃസംസ്‌കരിച്ചു; സമാധിത്തറ തീര്‍ഥാടന കേന്ദ്രമാക്കുമെന്ന് മകന്‍

തിരുവനന്തപുരം: സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം വീണ്ടും സംസ്‌കരിച്ചു. പോലീസ് പൊളിച്ച പഴയ കല്ലറക്ക് സമീപം തന്നെയാണ് പുതിയ കല്ലറ തീര്‍ത്ത്…

ദുരൂഹ സമാധി കേസ്: കല്ലറ പൊളിച്ചുമാറ്റി നാളെ പരിശോധിക്കും

തിരുവനന്തപുരം: സമാധി കേസില്‍ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ…

മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? ഗോപൻ സമാധി വിവാദത്തില്‍ ഹൈക്കോടതി

കൊച്ചി: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ആരാഞ്ഞ് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി…

ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി: കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് കലക്ടര്‍ അനുകുമാരി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ അനുകുമാരി. ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പോലീസ് അറിയിച്ചതെന്നും സാഹചര്യം അനുസരിച്ച് സമാധാനപരമായി…

ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധി; കല്ലറ തുറന്നു പരിശോധിക്കാനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: മക്കള്‍ സാമാധി ഇരുത്തിയ സ്ഥലം തുറന്നു പരിശോധിക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയ സ്ഥലം തുറന്ന് പരിശോധിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കിടെ കുടുംബാംഗങ്ങളും…

ഗോപന്‍ സ്വാമിയുടെ വിവാദ സമാധി: സമഗ്രാന്വേഷണത്തിന് പോലീസ്, കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ സമാധിയുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് സമഗ്രാന്വേഷണം നടത്തും. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത്…