Tue. Nov 24th, 2026

Tag: Sabarimala

ശബരിമല തീര്‍ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ട കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ക്കെതിരായ നപടി മാതൃകാ പരം: മന്ത്രി കെ ബി ഗണേഷ് കുമാര്‍

മലപ്പുറം: ശബരിമല തീര്‍ഥാടകരെ രാത്രി നിലയ്ക്കല്‍ വനമേഖലയില്‍ ഇറക്കിവിട്ട കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ സ്വീകരിച്ച അച്ചടക്ക നടപടി മാതൃകാ പരമാണെന്നു…

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാൻഡിലായിരുന്ന പ്രതി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു…

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ നടന്‍ ജയറാം

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുന്നില്‍ ഹാജരായി. കടവന്ത്രയിലെ ഓഫീസിലാണ് ജയറാം ഹാജരായത്. ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ…

ശബരിമല യുവതീപ്രവേശനം: പുനഃ പരിശോധന ഹരജികളിലെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹരജികള്‍ സുപ്രീംകോടതിയില്‍. പുനഃ പരിശോധന ഹരജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഹരജിക്കാര്‍ക്ക് മൂന്ന് ദിവസം…

ശബരിമല യുവതീപ്രവേശനം: സര്‍ക്കാറിന് പെട്ടെന്ന് നിലപാടെടുക്കാന്‍ കഴിയില്ല; വി ഡി സതീശന്റെ വര്‍ത്തമാനം മോഹകസേര കണ്ട്: മന്ത്രി പി രാജീവ്

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് പെട്ടന്ന് നിലപാടെടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്. സുപ്രീം കോടതിയില്‍ ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട്…

മാറാത്തതായി ഒന്നുമില്ല; ശബരിമല യുവതീ പ്രവേശനം; നിലപാട് വ്യക്തമാക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സര്‍ക്കാര്‍ കോടതിയില്‍ അവതരിപ്പിക്കുന്ന നിലപാട് സംബന്ധിച്ച് ഇപ്പോള്‍…

ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അതാണ് ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ സര്‍ക്കാര്‍…

ശബരിമല യുവതീ പ്രവേശം; ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്…

ശബരിമല അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന ഏറ്റവും വലിയ കൊള്ള ഹൈക്കോടതി പരിശോധിക്കണം: കെ സി വേണുഗോപാല്‍

കോട്ടയം: വിശ്വാസികളല്ലാത്തവര്‍ അമ്പലം ഭരിക്കുമ്പോള്‍ കണ്ണ് സമ്പത്തില്‍ മാത്രമാണെന്ന് തെളിയിക്കുന്നതാണ് ശബരിമല അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന ഏറ്റവും വലിയ കൊള്ളയിലൂടെ പുറത്തുവരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി…

ശബരിമല സ്വര്‍ണക്കൊള്ള; തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം നല്‍കി. കട്ടിളപ്പാളി കേസിലാണ് വിജിലന്‍സ് കോടതി…