എ പ്ലസ് കാര്യത്തില്‍ തന്റെ പരാമര്‍ശം സര്‍ക്കാരിന്റെ നയമോ അഭിപ്രായമോ അല്ല; വ്യക്തിപരമായ അഭിപ്രായ മാണത്: വിശദീകരണവുമായി എസ് ഷാനവാസ്
തിരുവനന്തപുരം: എ പ്ലസ് കാര്യത്തില്‍ തന്റെ പരാമര്‍ശം സര്‍ക്കാരിന്റെ നയമോ അഭിപ്രായമോ അല്ലെന്ന വിശദീകരണവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. ചോദ്യ പേപ്പര്‍ തയ്യാറാക്കാനുള്ള യോഗത്തില്‍…