ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം കെട്ട്, സി.പി.എം കൊല്ലം ജില്ലാ നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി
ആദ്യ വിവാഹം നിലനിൽക്കേ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയും ബ്ളോക്ക് പഞ്ചായത്ത് ജീവനക്കാരിയുമായ യുവതിയെ വിവാഹം ചെയ്ത സി.പി.എം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡി.വൈ.എഫ്.ഐയുടെ മുൻ കൊല്ലം…