റബ്‌കോയില്‍ നടന്നത് സി പി എം നേതൃത്വത്തിന്റെ അഴിമതി: മാത്യുകുഴല്‍ നാടന്‍
കൊച്ചി: താനൊരാള്‍ മാത്രം വിചാരിച്ചാല്‍ സംസ്ഥാനത്ത് അഴിമതി ഇല്ലാതാവില്ലെന്നും യുവാക്കള്‍ അഴിമതിക്കെതിരെ രംഗത്തിറങ്ങണമെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. റബ്‌കോയില്‍ നടന്നത് സി പി എം നേതൃത്വത്തിന്റെ…