സി.പി.എം എന്നാൽ കമ്യൂണിസ്റ്റു പാർട്ടി ഓഫ് കേരളം അല്ല:സീതാറാം യെച്ചൂരി
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി ഒന്നുകൂടി പഠിക്കണമെന്ന് യെച്ചൂരി പറഞ്ഞു. താന്‍…