വിജയ് ദേവരകൊണ്ടയുടെഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം ‘രണബാലി’ ടീസർ പുറത്ത്!
വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം ‘രണബാലി’യുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തുന്ന വിധം ഇതുവരെ കാണാത്ത തീക്ഷ്ണമായ…