ആറാം ക്ലാസ് വിദ്യാർത്ഥി ലതിക സന്തോഷിൻറെ മരണം കൊലപാതകം; അന്വേഷണം നടത്തണമെന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ
തൃശൂർ വാടാനപ്പള്ളിയിൽ ദുരൂഹ സാഹചര്യത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ ജൂൺ 15 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആറാം ക്ലാസ് കാരിയായ അഞ്ജലശേരി സന്തോഷിന്റെ മകള്‍…