വീണ്ടും വൃണക്കേസും 295 A യുമായി നാരായണൻ വി.കെ -യ്ക്കെതിരെ സംഘികൾ
യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ നാരായണൻ വി.കെ.യ്ക്കെതിരെ സംഘികളുടെ വൃണക്കേസ്! ദൈവ സംരക്ഷകർ യുക്തിവാദികളിൽ നിന്ന് ദൈവത്തെ രക്ഷിച്ചെടുക്കാൻ പെടാപ്പാട് പെടുന്നതിനിടയിൽ വീണ്ടും ഒരു വൃണക്കേസ് കൂടി സംജാതമായിരിക്കുകയാണ്…!…