റേഷൻ കാർഡ് മസ്റ്ററിംഗ്; പഞ്ചായത്ത് തലത്തിലും നടത്താൻ ഒരുങ്ങി പൊതുവിതരണ വകുപ്പ്
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താന്‍ ഒരുങ്ങി പൊതുവിതരണ വകുപ്പ്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടിയാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ മാസത്തില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ്…