കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി
'എന്നാ താന്‍ കേസ് കൊട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബന്‍-രതീഷ് പൊതുവാള്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു ദുരൂഹ സാഹചര്യത്തില്‍’. ലിസ്റ്റിന്‍ സ്റ്റീഫന്‍…