ഡല്‍ഹിയില്‍ സി എ എ പ്രതികൂലികളും അനുകൂലികളും ഏറ്റുമുട്ടി; പോലീസുകാരന്‍ കൊല്ലപ്പെട്ടു
പൗരത്വ ഭേദഗതി നിയമത്തെ (സി എ എ) എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഗോക്കല്‍പുരി പോലീസ്…