അച്ഛനും മകളും അടങ്ങുന്ന പെൺവാണിഭ സംഘം പോലീസ് പിടിയിൽ
അച്ഛനും മകളും ചേര്‍ന്നാണ് യുവതികളെ വലയിലാക്കിയിരുന്നത്.യുവതികളെ വലയിലാക്കി മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് മകള്‍…