ഒക്ടോബർ 22: കോഴിക്കോടിന്റെ ചിരിവൈദ്യൻ രാംദാസ് വൈദ്യർ ഓർമ്മദിനം
✍️ ചന്ദ്രപ്രകാശ് എസ് എസ് ആക്ഷേപഹാസ്യത്തിൻ്റെ അതിമധുരം വിതറിയ രാംദാസ് വൈദ്യർ മൺമറഞ്ഞിട്ട് കാൽ നൂറ്റാണ്ട് തികയുന്നു. രാംദാസ് വൈദ്യരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് പ്രസക്തിയേറുന്ന ഒരു കാലഘട്ടമാണിത്.…