Sat. Nov 21st, 2026

Tag: RAMBHADRACHARYA

ഗുൽസാറിനും രാമഭദ്രാചാര്യയ്‌ക്കും ജ്ഞാനപീഠ പുരസ്കാരം

ന്യൂഡൽഹി: 58ാമത് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. ഉറുദ്ദു കവിയും ​ഗാനരചയിതാവുമായ ​ഗുൽസാറിനും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യയ്ക്കുമാണ് 2023 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഹിന്ദി ​ഗാനങ്ങളിലൂടെ ജനകീയനായ…