രാമനാട്ടുകാരക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഫറോക്ക് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും…