രാജു നാരായണസ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര കൃഷിമന്ത്രി ലോക്‌സഭയില്‍
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. നാളീകേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കെ രാജു നാരായണസ്വാമി പലവിധ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ സ്വഭാവദൂഷ്യത്തിനടക്കം പരാതി…