Sat. Nov 21st, 2026

Tag: Rajnath singh

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സംഭവത്തിൽ…

സൈന്യത്തിന് മതമോ ജാതിയോ ഇല്ല, വിഭജിക്കാൻ ശ്രമിക്കരുത്: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് രാജ്നാഥ് സിങ്ങിൻ്റെ മറുപടി

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയിലെ ജാതി-മത വിഭജനത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. സൈന്യം…

‌പാകിസ്ഥാന്റെ സാമ്പത്തികസ്ഥിതി ഒരു ‘ഡംപ് ട്രക്ക്’ പോലെ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ “പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ അവശിഷ്ടങ്ങൾ നിറഞ്ഞ ഒരു ഡംപ് ട്രക്ക് പോലെയാണ്” എന്ന പ്രസ്താവനയെ വിമർശിച്ച് പ്രതിരോധ മന്ത്രി…

പാക് അധിനിവേശ കശ്മീർ ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകും; രാജ്നാഥ് സിംഗ്

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു . ഓപ്പറേഷൻ സിന്ദൂരിലൂടെ വലിയ തിരിച്ചടി പാകിസ്ഥാന് നൽകിയെന്നും അദ്ദേഹം പറഞ്ഞു.…

പാക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യന്‍ സൈന്യം വൈദഗ്ധമുള്ളൊരു സര്‍ജനെ പോലെ പ്രവര്‍ത്തിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങള്‍ പ്രയോഗിച്ചുവെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം. ക്ഷേത്രങ്ങളും ഗുരുദ്വാരകളും…

ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല; പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ന്യൂഡല്‍ഹി: സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഓപറേഷന്‍ സിന്ദൂറിലൂടെ സായുധസേന നീതി നേടിക്കൊടുത്തെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല. ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും.…

ഇന്ത്യയെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കും: രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സംസ്‌കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ്…

പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീർ അപൂർണം എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

ശ്രീനഗര്‍: പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഒമ്പതാമത് സായുധ സേനാ ജമ്മു-കശ്മിരിലെ അഖ്‌നൂര്‍ സെക്ടറിനടുത്തുള്ള ടന്‍ഡ ആര്‍ട്ടിലെറി ബ്രിഗേഡില്‍…

90-ാമത് ശിവഗിരി മഹാ തീർത്ഥാടനം കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

വർക്കല: മാനവ നവീകരണവും, സമൂഹ പുരോഗതിയും ലക്ഷ്യമാക്കി ശ്രീനാരായണ ഗുരു അനുമതി നൽകിയ 90-ാമത് ശിവഗിരി മഹാ തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി…

ചൈനീസ് സൈന്യത്തെ തുരത്തി; ഒരു സൈനികനു പോലും ജീവഹാനിയില്ല: രാജ്‌നാഥ് സിങ് ലോക്‌സഭയിൽ

ന്യൂഡൽഹി: തവാങിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും…