രാജ്‍കുമാര്‍ റാവു – അനുഭവ് സിൻഹ ഒന്നിക്കുന്ന ‘ഭീദ്’; മാര്‍ച്ച് 24 ന് റിലീസ് ചെയ്യും
രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭീദ്’. അനുഭവ് സിൻഹ ആണ് ചിത്രം സംവിധാാനം ചെയ്യുന്നത്. ഭൂമി പെഡ്‍നേകര്‍ ചിത്രത്തില്‍ നായികയാകുന്നു. രാജ്‍കുമാര്‍ റാവുവിന്റ ‘ഭീദ്’ എന്ന…