ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ രണ്ടാമൻ ജെയ്‌സൻറെയും മൃതദേഹം കണ്ടെത്തി
ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. ബിജു മോളെക്കുടി (50) യുടെ മൃതദേഹമാണ് തിരച്ചലില്‍ കണ്ടെത്തിയത്. രാജകുമാരി പഞ്ചായത്ത് ആറാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ്സ്…