രാജഗുരുവിനെ ആര്‍എസ്എസുകാരനാക്കി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് എതിരെ കുടുംബം
രാജഗുരുവിനെ ആര്‍എസ്എസുകാരനാക്കി ചിത്രീകരിക്കാനുള്ള സംഘപരിവാർ നീക്കങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി അദ്ദേഹത്തിൻറെ മക്കളും കൊച്ചുമകളും കുടുംബാങ്ങങ്ങളും രംഗത്ത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയായുഗ പ്രമുഖ വിപ്‌ളവകാരിയുമായ രാജഗുരുവിനെ അങ്ങിനെ…